തൃശ്ശൂര് ജില്ലയില്‍ ജനിച്ചു. മലയാളത്തില്‍ എം.എ, ബി.എഡ് ബിരുദങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സാഹിത്യലോകം,ഇന്ന്,ഉണ്മ തുടങ്ങി ഒട്ടേറെ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക എന്ന കവിതാസമാഹാരത്തില്‍ കവിത ഉള്‍പ്പെടുത്തി. കവിതയ്ക്ക് യുവധാരാ സാഹിത്യ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കാലടി സംസ്കൃതസര്‍വകലാശാലാ യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. വിലാസം പി.എ. അനിഷ് പുത്തന്‍വീട്ടില്‍ എളനാട് പി.ഒ തൃശ്ശൂര്(ജില്ല) പിന്‍: 680586 ഇ മെയില്‍ : paanish@rediff.com phone 9946165252